Ajith's Nerkonda Paarvai Latest Collection<br />തല അജിത്തിന്റെതായി തിയ്യേറ്ററുകളില്‍ തരംഗമായി മാറിയ ചിത്രമാണ് നേര്‍കൊണ്ട പാര്‍വൈ. വിശ്വാസത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷമാണ് അജിത്ത് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്.